#NEXON #NEXONEV #NEXONEVONSOLAR #SOLARONGRID #SOLARCAR #KERALA #KSEB #5KWONGRID #SOLARKART #SOLARKERALA #SOLAR

In this video explaining about TATA Nexon EV with Solar combination

This doctor from Kerala installed a 5kw solar power plant at his residence. He gets about 23 units of electricity on a daily basis. Which will be used to meet his daily electricity requirements and also to charge his Tata Nexon EV. He set an example by proving that solar and electric vehicle is a good combination.

Though the initial investment of electric vehicle is high compared to the other variants, if we install a solar system and charge the car by using the energy generated from the solar,it will be more beneficial for us in the long run. He says he hasn’t spent a single money for charging the vehicle . Electric vehicles does not involve maintanance costs and the only maintenance is associated with the coolant. Tata provides 8 year replacement warranty for the battery also. He is very much satisfied by the performance of the solar system as well as the performance of the vehicle.

സോളാർ പാനലുകൾ സാധാരണയായി പെട്രോൾ, ഡീസൽ ,ഗ്യാസ്, വൈദ്യുതി എന്നീ 4 മേഖലകൾക്കാണ് ഉപയോഗിക്കുന്നത്. 5 Kw ഓൺ ഗ്രിഡ് സോളാർ സ്ഥാപിച്ചാൽ ഇതിൽ ഏത് മേഖലയ്ക്കാണ് ഉപഭോക്താവിന് ഏറ്റവുമധികം ലാഭം ലഭിക്കുന്നത് എന്നതിന്റെ വിശദവിവരകണക്കകൾ നോക്കാം.

5 Kw ഓൺ ഗ്രിഡ് സോളാർ സ്ഥാപിച്ചാൽ ഒരു ദിവസം കിട്ടുന്ന വൈദ്യുതി 20 യൂണിറ്റ്.

ഒരു മാസം ലഭിക്കുന്ന വൈദ്യുതി യൂണിറ്റ്.30 x 20=600 .യൂണിറ്റ്.
യൂണിറ്റിന് 7.50 രൂപാ നിരക്കിൽ ഒരുമാസം ലഭിക്കുന്ന വൈദ്യുതി ചാർജ് ലാഭം – 600 x 7.50=4500.

വൈദ്യുതിക്ക് വേണ്ടി 5 Kw ഓൺ ഗ്രിഡ് സോളാർ സ്ഥാപിച്ചാൽ ഒരുമാസം ഉപഭോക്താവിന് ലാഭിക്കുന്ന തുക. Rs.4500.

ഗ്യാസിനു പകരമായി 5 Kw സോളാർ സ്ഥാപിച്ചാൽ ലാഭിക്കാവുന്ന തുക.

250 പേർക്കുള്ള ചോറും കറിയും പാചകം ചെയ്യുന്നതിന് 10 Kg ഗ്യാസ് ആവശ്യമായിവരുന്നു.
1 kg ഗ്യാസിന് 69 രൂപ നിരക്കിൽ10 Kg ഗ്യാസിന് ആവശ്യമായി വരുന്ന തുക 10 x 69 =690.
ഒരു മാസത്തേക്ക് ഗ്യാസിന് ആവശ്യമായി വരുന്ന തുക.
30 x 690 = 20,700. രൂപാ.

ഇൻഡക്ഷൻ കുക്കറിൽ 250 പേർക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നതിന് ഒരു ദിവസം വേണ്ടിവരുന്ന യൂണിറ്റ് 20.
ഒരുമാസം വേണ്ടിവരുന്ന യൂണിറ്റ് 30 x 20=600 യൂണിറ്റ്.

5 Kw ഓൺ ഗ്രിഡ് സോളാറിൽ നിന്നും ഒരു മാസം ലഭിക്കുന്ന യൂണിറ്റ് 600.

5 Kw ഓൺ ഗ്രിഡ് സോളാർ ഗ്യാസിന് പകരമായി ഉപയോഗിച്ചാൽ ലാഭിക്കാവുന്ന തുക – 20,700 രൂപ

ഡീസലിന് പകരമായി 5 Kw ഓൺ ഗ്രിഡ് സോളാർ സ്ഥാപിച്ചാൽ ലാഭിക്കാവുന്ന തുക

ഫുഡ് ഇൻഡസ്ട്രിയിലെ 110 ന്റെ ഡീസൽ ബേക്കിംഗ് ഓവൻ ഒരുദിവസം പ്രവർത്തിക്കുന്നതിനുള്ള ഡീസൽ ചെലവ് 8 ലിറ്റർ.
75 രൂപ നിരക്കിൽ ഒരു ദിവസത്തെ ചിലവ് 8×75=600 രൂപാ

ഒരു മാസത്തേക്കുള്ള ഡീസൽ ചെലവ് 30 x 600=18,000. രൂപ

ഇലക്ട്രിസിറ്റി ഉപയോഗിച്ചുള്ള 110 ന്റെ ബേക്കിംഗ് ഓവൻ ഒരുദിവസം പ്രവർത്തിപ്പിക്കുന്നതിനുള്ള യൂണീറ്റ് 20.
ഒരു മാസം ബേക്കിംഗ് ഓവൻ പ്രവർത്തിപ്പിക്കുന്നതിനുള്ള യൂണിറ്റ് 20 x 30 =600 യൂണിറ്റ്.
5 Kw ഓൺഗ്രിഡിൽ നിന്നും ലഭിക്കുന്ന യൂണിറ്റ് 600.

ഡീസലിന് പകരമായി ആയി 5 Kw ഓൺ ഗ്രിഡ് സ്ഥാപിച്ചാൽ ലാഭിക്കാവുന്ന തുക.18,000.

പെട്രോളിന് പകരമായി 5 Kw ഓൺഗ്രിഡ് സോളാർ സ്ഥാപിച്ചാൽ ലാഭിക്കാവുന്ന തുക.

ഒരു കാറിന് ഒരു കിലോമീറ്റർ യാത്ര ചെയ്യുന്നതിന് വേണ്ടിയുള്ള പെട്രോൾ ചെലവ് 5 രൂപാ.

ഒരു മാസം 4000 കിലോമീറ്റർ യാത്ര ചെയ്യുന്നതിനുള്ള ഉള്ള പെട്രോൾ ചിലവ് 4000 x 5= 20,000.

സോളാർ കാർ 30 യൂണിറ്റ് ചാർജ് ചെയ്താൽ യാത്ര ചെയ്യാവുന്ന ദൂരം 200 Km.

ഒരു മാസം 600 യൂണിറ്റ് ചാർജ് ചെയ്താൽ യാത്രയ്ക്കു ആവുന്ന ദൂരം 20 x 200=4000 Km.

5 Kw ഓൺ ഗ്രിഡ് സോളാർ പ്ളാന്റിൽ നിന്നും ഒരു മാസം ലഭിക്കുന്ന യൂണിറ്റ് 600. യൂണീറ്റ്

പെട്രോളിന് പകരമായി അഞ്ചു കിലോവാട്ട് ഓൺ ഗ്രിഡ് സോളാർ സ്ഥാപിച്ചാൽ ഒരു മാസം ലാഭിക്കാവുന്ന തുക 20,000 രൂപാ .

5 Kw ഓൺ ഗ്രിഡ് സ്ഥാപിച്ചാൽ വ്യത്യസ്ത മേഖലകളിൽ ഉപഭോക്താവിന് ഒരു മാസം ലാഭിക്കാവുന്ന തുക.

വൈദ്യുതിക്ക് 4500 രൂപ
ഗ്യാസിന് – 20,700 രൂപാ
ഡീസലിന് – 18,000 രൂപാ
പെട്രോളിന് – 20,000 രൂപാ.

Please like, share, support and subscribe at https://www.youtube.com/channel/UCDEj…

For Enquiries – solarkartmedia@gmail.com

WhatsApp only : +91 8943 01 4443

https://wa.me/+918943014443

source